Chengalayi

സ്നേഹോപഹാരം നൽകി

കണ്ണൂർ യൂണിവേഴ്സിറ്റി (SAT ക്യാമ്പസ്‌ ) Nano Science & Nano Technology പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അമിത പി മുരളി ശ്രീകണ്ടാപുരത്തിന് മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം കമ്മറ്റിയുടെ സ്നേഹോപഹാരം,msf & ഹരിത നേതാവ് തംന ഷെറിൻ നൽകുന്നു.ഇരിക്കൂർ മണ്ഡലം msf ജനറൽ സെക്രട്ടറി മുനവ്വർ പഴയങ്ങാടി, മസ്കറ്റ് കെഎംസിസി ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡന്റ് റഫീഖ് ചെങ്ങളായി, msf നേതാക്കളായ മുനീസ് ശ്രീകണ്ടാപുരം,സിഹാൽ സീരകത്ത്,യാദവ് കൃഷ്ണ തുടങ്ങിയവർ സംബന്ധിച്ചു. STORY HIGHLIGHTS:Kannur University […]

Kerala

കണ്ണൂരില്‍ എസ്‌എഫ്‌ഐ- എംഎസ്‌എഫ് സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്ക്

കണ്ണൂർ:പാനൂരില്‍ സ്കൂള്‍ പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സംഘർഷം. എസ്‌എഫ്‌ഐ – എംഎസ്‌എഫ് പ്രവർത്തകർ തമ്മിലാണ് പ്രശ്നമുണ്ടായത്. സംഘർഷത്തില്‍ ഇരു വിഭാഗത്തിലും പെട്ട ആറ് പ്രവർത്തകർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് എംഎസ്‌എഫ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. പൊലീസ് എത്തിയിട്ടും ഉപരോധം തുടർന്നു. ഇതോടെ പോലീസ് ലാത്തി വീശി. വൈകിട്ട് 5 മണിയോടെ പാനൂർ ലീഗ് ഓഫീസിന് മുന്നിലായിരുന്നു പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടിയത്. എസ്‌എഫ്‌ഐ പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം ലീഗ് ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് സംഘർഷം തുടങ്ങിയതെന്നാണ് വിവരം. STORY […]

Chapparappadav

msf ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പുതിയ നേതൃത്വം

ചപ്പാരപ്പടവ്:msf ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പുതിയ നേതൃത്വം.തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഒരായിരം അഭിനന്ദനങ്ങൾ… “ഐക്യം അതിജീവനം അഭിമാനം” msf chapparappadav pc. 💚 STORY HIGHLIGHTS:msf chaparpadav higher secondary school new leadership

Pariyaram

സ്കൂളിൽ മെംബർഷിപ്പ് ക്യാപയിനിനെത്തിയ എംഎസ്എഫ് നേതാവിന് മർദ്ദനം: പോലിസ് കേസെടുത്തു

പരിയാരം:എംഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപം വെച്ചാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അക്രമം നടന്നത്. മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എംഎസ്‌എഫ് പ്രവര്‍ത്തകരെ സ്‌ക്കൂളില്‍ തടഞ്ഞുവെച്ച വിവരമറിഞ്ഞാണ് തസ്ലിം സ്‌ക്കൂളിലെത്തിയത് ഈ സമയത്താണ് പുറത്തുനിന്നെത്തിയ എസ്‌എഫ്‌ഐ-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന്ഹെ ല്‍മെറ്റ് കൊണ്ടും വടികൊണ്ടുമാണ് തസ്ലീമിനെ മര്‍ദ്ദിച്ചു വെന്നാണ് പരാതി. കണ്ണൂര്‍ […]