കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി പ്രവർത്തക സമിതി യോഗം ചേർന്നു.
ഷാലിമാർ സലാംഹാജി,പി പി സിദ്ധീഖ്, പാലക്കോടൻ മുസ്തഫ ഹാജി, ബിസ്‌കോത്തി ആലിപ്പിക്ക എന്നിവരെ അനുസ്മരിച്ചു മസ്കറ്റ് :കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി പ്രവർത്തക സമിതി യോഗം ഉമ്മർ പി പി യുടെ അദ്ദ്യക്ഷതയിൽ അൽകുവൈർ നിസർക്കാസ് ഹോട്ടലിൽ ചേർന്നു. യോഗത്തിൽ സാമൂഹിക സാംസ്‌കാരിക മേഖലയിൽ പ്രവർത്തിച്ച മർഹൂം ഷാലിമാർ സലാം ഹാജിയെയും, പി പി സിദ്ധീഖ്, പാലക്കോടൻ മുസ്തഫ, ബിസ്കോത്തി ആലിപ്പിക്ക എന്നിവരെ അനുസ്മരിച്ചു, യോഗത്തിൽ കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റിയുടെ പുതിയ കോർഡിനേറ്റർ ആയി എൻ.എ. […]