മസ്‌ക്കറ്റ് കെ.എം.സി.സി തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി സഹായങ്ങൾ വിതരണം ചെയ്തു
മസ്‌ക്കറ്റ് കെ.എം.സി.സി. സാമ്പത്തിക സഹായങ്ങ ൾ വിതരണം ചെയ്തു തളിപ്പറമ്പ : മസ്‌ക്കറ്റ് കെ.എം.സി.സി തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി തളിപ്പറമ്പ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ഭവന നിർമാണ സഹായങ്ങൾ ചികിത്സാ സഹായങ്ങൾ എന്നിവ വിതരണം ചെയ്തു . തളിപ്പറമ്പ ഖാഇദെ മില്ലത്ത് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് തിരുവട്ടൂരിലെ ഭവന നിർമാണ സഹായം മസ്‌ക്കറ്റ് കെ.എം.സി.സി. തളിപ്പറമ്പ മണ്ഡലം പ്രസിഡന്റ് കെ . മൊയ്‌ദു സാഹിബ് വാർഡ് സെക്രെട്ടറി റഷീദ് മാസ്റ്റർക്ക് നൽകിയും, ചൊറുക്കളയിലെ […]