സ്വീകരണം നൽകി
സ്വീകരണം നൽകി ഒമാൻ:ഹൃസ്വസന്ദർശനാർത്ഥം മസ്കറ്റിൽ എത്തിയ തളിപ്പറമ്പ മുൻസിപ്പൽ ലീഗ് നേതാവും സീതി സാഹിബ് ഹൈസ്കൂൾ മുൻ ക്‌ളർക്കുമായ ബത്താലി മുഹമ്മദ് സാഹിബിന് മസ്കറ്റ് കെഎംസിസി തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി സ്വീകരണം നൽകി. അൽകുവൈർ നിസർക്കാസ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ ഉമ്മർ പി പി അദ്ദ്യക്ഷത വഹിച്ചു. മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ ഉപാധ്യക്ഷൻ കായക്കൂൽ അഷ്‌റഫ് യോഗം ഉദ്ഘാടനം ചെയ്തു.കെ വി ടി മുഹമ്മദ്, നൗഷാദ് കെ എന്നിവർ സംസാരിച്ചു. നിസാർ, ഇസ്മായിൽ, സിദ്ധീഖ്, മുഹമ്മദ് […]