13കാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കന് 23 വർഷം തടവും പിഴയും
13കാരിയെ പീഡിപ്പിച്ച മധ്യവയസ്ക്കന് 23 വർഷം തടവും പിഴയും തളിപ്പറമ്പ: 13കാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ ഇരുപത്തിമൂന്നര വർഷം തടവിനും ഒന്നേകാൽ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കണ്ണൂർ പരിയാരം കുണ്ടപ്പാറ സ്വദേശി കെ.ജെ യേശുമിത്രനെയാണ് (54) തളിപ്പറമ്പ് അതിവേഗ പോക്സോ കോടതി ജഡ്‌ജി ആർ. രാജേഷ് ശിക്ഷിച്ചത്. നാല് വകുപ്പുകളിലായാണ് ഇരുപത്തിമൂന്നര വർഷം തടവ് ശിക്ഷ വിധിച്ചത്. 2022 സപ്തംബർ 15ന് രാവിലെ 10.15നാണ് കേസിനാ സ്പദമായ സംഭവം. പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് […]