Uncategorized

ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം. മസ്ജിദിന് സമീപത്ത് ജഷീറിന്റെ മകൻ പിപി മുഹമ്മദ് ഷിനാസ് ആണ് മരിച്ചത്. പാലത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടയാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ഗുഡ്സ് ട്രെയിനാണ് ഇടിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. STORY HIGHLIGHTS:A 9-year-old boy died after being hit by a goods train

Uncategorized

ചാലോട് മൂലക്കരി സ്വദേശി എ.കെ ലനീഷ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി

കണ്ണൂർ:കണ്ണൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി…. കണ്ണൂര്‍ ചാലോട് മൂലക്കരി സ്വദേശി എ.കെ ലനീഷ് (44) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ എടയന്നൂര്‍ ഹൈസ്‌കൂളിന് സമീപമുള്ള വീട്ടിലെത്തിച്ച ശേഷം, 10 മണിക്ക് പയ്യാമ്ബലത്ത് സംസ്‌കരിക്കും. പരേതനായ എം.കെ നാരായണന്‍ ലളിത ദമ്ബതികളുടെ മകനാണ് ലനീഷ്. ഭാര്യ ഷഗിന. മകന്‍: ദേവനന്ദ്. സഹോദരങ്ങള്‍: ലിഫ്‌ന, പരേതനായ ലിജേഷ്. […]

Uncategorized

വെസ്റ്റ് ഇ.എം.എസ് റോഡിൽ താമസിക്കുന്ന അഷ്ക്കർ.കെ .പി നിര്യാതനായി

പാപ്പിനിശ്ശേരി: വെസ്റ്റ് ഇ.എം.എസ് റോഡിൽ താമസിക്കുന്ന അഷ്ക്കർ.കെ .പി നിര്യാതനായി കെ കണ്ണപുരം കോളിക്കീൽപന്നേൻ ബീഫാത്തിമയുടെയും സലാം പാപ്പിനിശ്ശേരി എന്നിവരുടെയും മകൻ ആണ്. സഹോദരങ്ങൾ: നാസിർ, നൗഷാദ് താജുദ്ധീൻ ഫിറോസ് ഫൈസൽ ഫവാസ് . കബറടക്കം : പാപ്പിനിശ്ശേരി വെസ്റ്റ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ STORY HIGHLIGHTS:Ashkar KP, resident of West EMS Road, passed away

Uncategorized

കോയ്യോട് സ്വദേശി ചത്തോത്ത് ഷുക്കൂർ ഹാജി (74) ഈജിപ്തില്‍ നിര്യാതനായി.

കണ്ണൂർ:ബംഗളൂരുവില്‍ അഞ്ചുപതിറ്റാണ്ടുകളായി സുന്നി പ്രാസ്ഥാനിക രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ കോയ്യോട് സ്വദേശി ചത്തോത്ത് ഷുക്കൂർ ഹാജി (74) ഈജിപ്തില്‍ നിര്യാതനായി. ഒരാഴ്ച മുമ്ബ് ബംഗളൂരുവില്‍നിന്ന് വിവിധ രാജ്യങ്ങള്‍ സന്ദർശിക്കാനും തീർഥയാത്രക്കുമായി പോയതായിരുന്നു. ഭാര്യ: റംല. മക്കള്‍: സുനീറ, ശഫീറ, സീനത്ത്. മരുമക്കള്‍: അശ്റഫ്, റഫീക്ക്, ഷാഹിർ. സഹോദരങ്ങള്‍: മുസ്തഫ, ബഷീർ, അബ്ദുല്‍ ജലീല്‍ ഹാജി, ഖലീല്‍, റഷീദ്, സുബൈദ, പരേതരായ ഇസ്മായില്‍, ജമീല. STORY HIGHLIGHTS:Chatoth Shukur Haji (74), a native of Koyot, passed […]

Uncategorized

മരണപെട്ടു

തളിപ്പറമ്പ:ഞാറ്റുവയൽ കുളത്തിന് സമീപം താമസിച്ചിരുന്ന ഹൈദ്രോസ് (80) മരണപെട്ടു. STORY HIGHLIGHTS:Hydros (80), who lived near Nhatuvayal pond, died

World

റഷ്യയില്‍ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു

റഷ്യയില്‍ യുക്രെയ്ൻ നടത്തിയ ഷെല്ലാക്രമണത്തില്‍ തൃശൂർ സ്വദേശി കൊല്ലപ്പെട്ടു. കല്ലൂർ നായരങ്ങാടി സ്വദേശി കാങ്കില്‍ ചന്ദ്രന്റെ മകൻ സന്ദീപാ(36)ണ് മരിച്ചത്. ആശുപത്രിയില്‍ മൃതദേഹം റഷ്യൻ മലയാളി അസോസിയേഷൻ അംഗങ്ങള്‍ തിരിച്ചറിഞ്ഞതായും കല്ലൂരിലെ വീട്ടില്‍ അറിയിപ്പ് ലഭിച്ചു. സംഭവത്തില്‍ എംബസിയില്‍നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം തിങ്കളാഴ്ച ലഭിക്കുമെന്ന് റഷ്യയില്‍നിന്നുള്ള മലയാളി സംഘടനകള്‍ അറിയിച്ചു. ഇന്ന് വൈകുന്നേരത്തോടു കൂടിയാണ് ബന്ധുക്കള്‍ക്ക് സന്ദീപിന്റെ മരണവുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ലഭിക്കുന്നത്. ആദ്യം പരുക്കേറ്റിരുന്നു എന്ന് മാത്രമായിരുന്നു വിവരം ലഭിച്ചത്. അതിന് ശേഷമാണ് മലയാളി അസോസിയേഷൻ […]

Uncategorized

കക്കാട്:വെള്ളൂവകണ്ടി അബ്ദുൾ അസീസ് (71)നിര്യാതരായി.

തളിപ്പറമ്പ്:കുറ്റിക്കോൽ ജുമാ മസ്ജിദിന് സമീപം പി.ഐ. ഹൗസിൽ താമസിക്കുന്ന കക്കാട് ശാദുലി പള്ളി സ്വദേശിവെള്ളൂവകണ്ടി അബ്ദുൾ അസീസ് (71)നിര്യാതരായി. ഭാര്യ – ഹൈറുന്നിസ,മക്കൾ – ഷ ബിർഷിഹാബ്സൈഫിറ  ശുഹൈബ്സജിറ ഷഹർബാനു സഹോദരങ്ങൾ വെള്ളുവക്കണ്ടി ഹമീദ്വെള്ളുവക്കണ്ടിസുഹറപരേതരായ വെള്ളൂവക്കണ്ടി അബൂഞ്ഞിവെള്ളുവകണ്ടി യുസഫ് എന്നിവർ കബറടക്കംകുറ്റിക്കോൽ ജുമാ മസ്ജിദിൽ.പരേതന് സ്വർഗം നൽകി അനുഗ്രഹിക്കണമെ… ആമീൻ STORY HIGHLIGHTS:Near Kuttikol Juma Masjid P.I.  Vellookandi Abdul Aziz (71), a resident of Kakkad Shaduli Palli, who was living […]

Aanthoor

കിണറ്റിൽ വീണ് വയോധികൻ മരിച്ചു.

തളിപ്പറമ്പ : കിണർ വൃത്തിയാക്കുന്നതിനിടെ വയോധികൻ കിണറ്റിൽ വീണ് മരിച്ചു . ആന്തൂർ നഗരസഭയിലെ  കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രത്തിന് സമീപത്തെ വെളളികോത്ത് ഇടത്തിൽ പവനകുമാർ (61) ആണ് കോടല്ലൂരിലെ ഇല്ലത്തിന് സമീപത്തെ വീട്ടിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ വീണ് മരിച്ചത്. അച്ഛൻ പരേതനായ കുട്ടിരാമൻ നമ്പ്യാർ,അമ്മ ശ്രീദേവി. ഭാര്യ: സതി ദേവി (കടമ്പേരി ചുഴലി ഭഗവതി ക്ഷേത്ര ജീവനക്കാരി).മക്കൾ: ലേജു മോൾ (അധ്യാപിക വെളളൂർ സ്കുൾ ),പൗർണമി (അധ്യാപിക  വട്ടോളി സ്കൂൾ ).മരുമക്കൾ: പ്രസൂൺ (കരിവെള്ളൂർ), […]

Kannur Uncategorized

ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ അപകടം: ഓട്ടോറിക്ഷ യാത്രക്കാരൻ മരിച്ചു

കണ്ണൂർ: തോട്ടടയില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ ഓട്ടോറിക്ഷ യാത്രക്കാരൻ മരിച്ചു. കാസർകോട് പാലക്കുന്ന് സ്വദേശി ശ്രീനിവാസൻ ആണ് മരിച്ചത്.മരിച്ച ശ്രീനിവാസനും മറ്റ് രണ്ട് പേരും കാസർക്കോട് നിന്ന് തലശ്ശേരിയില്‍ വന്നതായിരുന്നു. തലശ്ശേരിയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കണ്ണൂരിലേക്ക് യാത്ര ചെയ്യവേ തോട്ടടയില്‍ വച്ച്‌ ബസ് ഇടിക്കുകയായിരുന്നു. STORY HIGHLIGHTS:An autorickshaw passenger died in a collision between a bus and an autorickshaw in Thottada.

Uncategorized

മുതു കുറ്റിയിലെ വലിയാണ്ടി വിനീഷ് (44) നിര്യാതനായി

ചക്കരക്കൽ. :-മുതു കുറ്റിയിലെ വലിയാണ്ടി വിനീഷ് (44) നിര്യാതനായി, പരേതരായ ഗംഗാധരന്റെയും ചന്ദ്രമതിയുടെയും മകനാണ്.ഭാര്യ :- രസ്ന, സഹോദരങ്ങൾ, സോണിഷ്, സിദ്ധേഷ് (സെക്രട്ടറി, CPIM മുതുകുറ്റി സെൻട്രൽ ബ്രാഞ്ച്),  പരേതരായ ധനേഷ്, ദീപേഷ് STORY HIGHLIGHTS:Valiandi Vineesh (44) of Muthu Kutti passed away