കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം
കണ്ണൂർ:കണ്ണൂര്‍ പാനൂര്‍ പൊയിലൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. STORY HIGHLIGHTS:Political conflict again in Kannur