Thaliparamba

തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിന് കേസ്

തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും അക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിന് കേസ് തളിപ്പറമ്പ: വയോധികനെ തടഞ്ഞുനിർത്തി അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും കഴുത്തിന് കുത്തിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തതിന് മൂന്നുപേർക്കെതിരെ കേസ്. തൃച്ചംബരം പ്ലാത്തോട്ടം പാറോട്ടകത്ത് അണ്ടൻ്റവിട ഹൗസിൽ സൈഫുദീൻ്റെ (76) പരാ തിയിൽ കാര്യാമ്പലം മറിയം മസ്‌ജിദിന് സമീപത്തെ പറ മ്പിൽ ഹൗസിൽ റൗഫ്, കാര്യാമ്പലം അമ്പാടി റോഡിലെ അഷ്റഫ്, തളിപ്പറമ്പ് മെയിൻ റോഡിലെ പറമ്പിൽ ഹൗസിൽ അബ്‌ദുറഹ്‌മാൻ എന്ന അന്തു എന്നിവർക്കെതിരെ യാണ് കേസെടുത്തത്. സൈഫുദീൻ ഇവർക്കെതിരെ കേസ് നൽകുമെ ന്നുള്ള ഭയത്തെത്തുടർന്നാണത്രെ […]

Pariyaram

സ്കൂളിൽ മെംബർഷിപ്പ് ക്യാപയിനിനെത്തിയ എംഎസ്എഫ് നേതാവിന് മർദ്ദനം: പോലിസ് കേസെടുത്തു

പരിയാരം:എംഎസ്‌എഫ് ജില്ലാ വൈസ് പ്രസിഡന്റ് തസ്ലീം അടിപ്പാലത്തെ എസ്‌എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ പരിയാരം പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിന് സമീപം വെച്ചാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ അക്രമം നടന്നത്. മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്റെ ഭാഗമായി പ്രവര്‍ത്തിച്ച എംഎസ്‌എഫ് പ്രവര്‍ത്തകരെ സ്‌ക്കൂളില്‍ തടഞ്ഞുവെച്ച വിവരമറിഞ്ഞാണ് തസ്ലിം സ്‌ക്കൂളിലെത്തിയത് ഈ സമയത്താണ് പുറത്തുനിന്നെത്തിയ എസ്‌എഫ്‌ഐ-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന്ഹെ ല്‍മെറ്റ് കൊണ്ടും വടികൊണ്ടുമാണ് തസ്ലീമിനെ മര്‍ദ്ദിച്ചു വെന്നാണ് പരാതി. കണ്ണൂര്‍ […]