World

ലോകബാങ്ക് ആഗോള ഭരണ സൂചിക: മേഖലയില്‍ ഒന്നാമതെത്തി ഖത്തര്‍

ഖത്തർ:ഭരണമികവില്‍ മേഖലയില്‍ ഒന്നാമതെത്തി ഖത്തർ. ലോകബാങ്ക് പുറത്തിറക്കിയ ആഗോള ഭരണ സൂചികകളിലാണ് ഖത്തർ ഒന്നാം സ്ഥാനത്ത് എത്തിയത്. ലോകബാങ്കിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം രാഷ്ട്രീയ സ്ഥിരതയിലും നിയമവാഴ്ചയിലും ഖത്തറിന് 80 ശതമാനത്തിലധികം മാർക്കുണ്ട്. രാഷ്ട്രീയ സ്ഥിരതയില്‍ 84.36 ശതമാനവും നിയമവാഴ്ചയില്‍ 80.19 ശതമാനവുമാണ് ഖത്തറിന്റെ സ്‌കോർ. സുസ്ഥിരതയും വികസനവും കൈവരിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളാണ് ആഗോള ഭരണ സൂചികകളില്‍ മുന്നേറ്റമുണ്ടാക്കാൻ സഹായിച്ചതെന്ന് റിപ്പോർട്ട്പങ്കുവെച്ചുകൊണ്ട് ഖത്തർ പ്ലാനിങ് കൗണ്‍സില്‍ വ്യക്തമാക്കി. ഈ വർഷം ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ ഇ-ഗവേണ്‍സ് ഇൻഡെക്‌സിലും […]

Uncategorized

ചാലോട് മൂലക്കരി സ്വദേശി എ.കെ ലനീഷ് ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി

കണ്ണൂർ:കണ്ണൂര്‍ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി…. കണ്ണൂര്‍ ചാലോട് മൂലക്കരി സ്വദേശി എ.കെ ലനീഷ് (44) ആണ് മരിച്ചത്. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രിയോടെ ദോഹയില്‍ നിന്നുള്ള വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാവിലെ എടയന്നൂര്‍ ഹൈസ്‌കൂളിന് സമീപമുള്ള വീട്ടിലെത്തിച്ച ശേഷം, 10 മണിക്ക് പയ്യാമ്ബലത്ത് സംസ്‌കരിക്കും. പരേതനായ എം.കെ നാരായണന്‍ ലളിത ദമ്ബതികളുടെ മകനാണ് ലനീഷ്. ഭാര്യ ഷഗിന. മകന്‍: ദേവനന്ദ്. സഹോദരങ്ങള്‍: ലിഫ്‌ന, പരേതനായ ലിജേഷ്. […]

Kannur

പാപ്പിനിശ്ശേരി HIS കമ്മിറ്റി നിർമ്മണ്ണം പൂർത്തിക്കരിച്ചക്വാർട്ടേഴ്സ് ഉൽഘാടനം നിർവ്വഹിച്ചു.

പാപ്പിനിശ്ശേരി HIS കമ്മിറ്റി നിർമ്മണ്ണം പൂർത്തിക്കരിച്ചക്വാർട്ടേഴ്സ് ഉൽഘാടനം നിർവ്വഹിച്ചു. പാപ്പിനിശ്ശേരി – ഖത്തർ പാപ്പിനിശ്ശേരി HIS കമ്മിറ്റി നിർമ്മാണ്ണം പൂർത്തിക്കരിച്ച  ക്യാർട്ടേഴ്സ് കേന്ദ്ര ഹിദായത്ത് കമ്മിറ്റിയ്ക്ക് കൈമാറ്റത്തിൻ്റെ ഉൽഘാടന കർമ്മം ഹിദായത്ത് ഇസ്ലാം സംഘത്തിൻ്റെ പ്രസിഡൻ്റ് കെ. പി. അബ്ദുറഷിദിൻ്റെ അദ്ധ്യക്ഷതയിൽ മഹല്ല് രക്ഷാധികാരി എ.കെ. അബ്ദുൽ ബാഖി ഉൽഘാടനം നിർവ്വഹിച്ചു താക്കോൽ കൈമാറ്റം ഖത്തർ HIS പ്രസിഡൻ്റ് കെ. ഹാരിസ് ഹാജി ഹിദായത്ത് പ്രസിഡൻ്റ് കെ.പി. അബദുൽറഷിദിന് നടത്തി സപ്ലിമൻ്റ് പ്രകാശനം ഹിദായത്ത് സംഘം ജനറൽ […]