Thaliparamba

സർസയ്യിദ് കോളേജുമായി ബന്ധപ്പെട്ട് നൽകിയ ഹർജി വഖഫ് ട്രിബ്യൂണൽ തള്ളി.

തളിപ്പറമ്പ്: സി.ഡി.എം.ഇ.എയുടെ കീഴിലുള്ള തളിപ്പറമ്പ് സർസയ്യിദ് കോളേജുമായി ബന്ധപ്പെട്ട് നൽകിയ ഹർജി വഖഫ് ട്രിബ്യൂണൽ തള്ളി. സർ സയ്യിദ് കോളജ് സ്ഥാപിക്കാൻ വഖഫ് ഭൂമി വിട്ടു നൽകിയ 1966ലെ ലീസ് എഗ്രിമെന്റിന് നിലവിലെ നിയമപ്രകാരം സാധുതയില്ലെന്നും വഖഫിന്റെയും നഗരസഭയുടെ അനുമതിയില്ലാതെയാണ് ഇവിടെ നിർമ്മാണം നടക്കുന്നതെന്നും കാണിച്ച് രണ്ട് വർഷം മുമ്പ്കെ.വി മുഹമ്മദ്കുഞ്ഞി, ബപ്പു അഷ്റഫ്, മുട്ട അഷ്റഫ് എന്നിവർ നൽകിയ ഹർജിയാണ് ട്രിബ്യൂണൽ തള്ളിയത്. 1966ൽ തളിപ്പറമ്പ് ജുമാ അത്ത് പള്ളി ട്രസ്റ്റിൽ നിന്നും ലീസിന് വാങ്ങിയ […]

Thaliparamba

സർ സയ്യിദ് കോളജ് ജോബ് സ്റ്റേഷൻ പ്രവർത്തനത്തിന് നാളെ തുടക്കമാകും.

തളിപ്പറമ്പ:നിയോജക മണ്ഡലം എപ്ലോയ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ്പ് പ്രോജക്‌ടിന്‍റെ ഭാഗമായി സർ സയ്യിദ് കോളജ് ജോബ് സ്റ്റേഷൻ പ്രവർത്തനത്തിന് നാളെ തുടക്കമാകും. ജോബ് സ്റ്റേഷന്‍റെ ഉദ്ഘാടനവും വിജ്ഞാന തൊഴില്‍-സംരഭക ഫോണ്‍-ഇൻ ഹെല്‍പ്പ് ഡെസ്കിനും വെബ്സൈറ്റിന്‍റേയും ലോഞ്ചിംഗ് തളിപ്പറമ്ബ് മണ്ഡലം എംഎല്‍എ എം.വി. ഗോവിന്ദൻ നിർവഹിക്കും. കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനും, സിനിമ സംവിധായകനുമായ മധുപാല്‍, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി.എസ്. ശ്രീകല എന്നിവർ മുഖ്യാതിഥികളായിരിക്കും. ജോബ് സ്റ്റേഷൻ ആരംഭിക്കുന്നതോടെ മണ്ഡലത്തിലെ ഒമ്ബത് […]

Thaliparamba

തളിപ്പറമ്പ സർ സയ്യിദ് കോളേജ് എൻ എസ് എസ് “കാരുണ്യ ഭവനം” രണ്ടാം ഭവന നിർമാണ പ്രവർത്തനത്തിന് തുടക്കമായി

തളിപ്പറമ്പ : സർ സയ്യിദ്‌ കോളേജ് എൻ എസ്‌ എസ്‌ യൂണിറ്റുകളുടെ നേതൃത്വത്തിൽ കണ്ണുർ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന രണ്ടാമത്തെ ഭവനത്തിന്റെ കുറ്റിയടിക്കൽ കർമ്മം കുറുമാത്തൂർ ചൊർക്കളയിൽ നടന്നു.സി ഡി എം ഇ എ ജനറൽ സെക്രട്ടറി മഹ്മൂദ്‌ അള്ളാംകുളം, കണ്ണൂർ യൂണിവേഴ്സിറ്റി DSS ഡോ.നഫീസ ബേബി, കോളേജ് പ്രിൻസിപ്പാൾ ഡോ.ഇസ്മാഈൽ ഓലായിക്കര, ഡോ.എ കെ അബ്ദുസലാം, എൻ എസ് എസ്‌ സ്റ്റാഫ്‌ കോർഡിനേറ്റർമാരായ ഡോ. പി പി സിറാജ്, പ്രൊഫ. എൻ ബുഷ്‌റ, സി പി […]