സെപ്റ്റംബർ 05:
അധ്യാപക ദിനം
മാതാ പിതാ ഗുരു ദൈവം എന്ന സങ്കല്പം മനസില്‍ പതിഞ്ഞുപോയ സംസ്‌കാരമാണ് നമ്മുടേത്. അനുഭവ ജ്ഞാനത്തിന്റെയും പഠനത്തിന്റെയും ഒക്കെ ബലത്തിലാണ് ഒരു അധ്യാപകൻ നമ്മള്‍ക്ക് വിദ്യ ഉപദേശിച്ചു നല്‍കുന്നത്. അതുകൊണ്ട് തന്നെ അവരെ എത്രതന്നെ പുകഴ്ത്തിയാലും ഓർത്താലും ഒന്നും മതിയാവില്ല. തത്സമയ വാർത്ത /അത്തരത്തില്‍ നമ്മുടെ പ്രിയപ്പെട്ട അധ്യാപകരുടെ സേവനവും അവരുടെ ത്യാഗവും ഒക്കെ ഓർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് അധ്യാപക ദിനം എന്ന ആഘോഷം. ആഗോള തലത്തില്‍ ഒക്ടോബർ അഞ്ചിനാണ് അധ്യാപക ദിനം ആചരിക്കുന്നതെങ്കില്‍ ഇന്ത്യയില്‍ […]