മസ്കറ്റ് കെ. എം. സി. സി. ചികിത്സാ സഹായം വിതരണം ചെയ്തു*
തളിപ്പറമ്പ: മസ്കറ്റ് കെ. എം. സി. സി. തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിലെ വിവിധ വാർഡുകളിലെ നിർധനരായ രോഗികൾക്കുള്ള ചികിത്സാ സഹായങ്ങൾ വിതരണം ചെയ്തു. നന്മ ഓഡിറ്റോറിയത്തിൽ നടന്ന മസ്കറ്റ് പ്രവാസി കൂട്ടായ്മ കുടുംബ സംഗമത്തിൽ വെച്ച് നടന്ന ചടങ്ങിൽ മസ്കറ്റ് പ്രവാസി കൂട്ടായ്മ ഉപദേശക സമിതി മെമ്പർ കുട്ടുക്കൻ അബ്ദുൽ ജബ്ബാർ ഹാജി കാര്യമ്പലം വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് കെ സഹദ് ഹാജിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. കുപ്പം വാർഡിലേക്കുള്ള ഫണ്ട് സെക്രട്ടറിയും […]