Sports

കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലം

തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗിലേക്കുള്ള വാശിയേറിയ താരലേലത്തില്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ വരുണ്‍ നയനാറിനെ 7.2 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി സജ്ജാദ് സേഠിന്റെ ഉടമസ്ഥതയിലുള്ള തൃശൂര്‍ ടൈറ്റന്‍സ്. തിരുവനന്തപുരത്ത് നടന്ന താരലേലത്തില്‍ ഏറ്റവും വിലപിടുപ്പുള്ള രണ്ടാമത്തെ താരമായിരുന്നു വരുണ്‍. വാശിയേറിയ ലേലമായിരുന്നു താരത്തിനായി നടന്നത്. കണ്ണൂര്‍ സ്വദേശിയായ വരുണ്‍ 14-ാം വയസു മുതല്‍ കേരള ടീമിനു വേണ്ടി കളിക്കുന്നുണ്ട്. കേരളത്തിന്റെ അണ്ടര്‍ -19 ടീമിലെത്തി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഇരട്ട സെഞ്ച്വറി നേടി ശ്രദ്ധനേടിയ താരമെന്ന വിശേഷണവും […]

India Sports

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു

ഒരു വെള്ളി, അഞ്ച് വെങ്കലം; പാരിസിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമായി പട്ടികയിൽ നിലവിൽ 71-ാം സ്ഥാനത്താണ് ഇന്ത്യ. മൂന്ന് മെഡലുകൾ ഷൂട്ടിംഗിൽ നേടിയപ്പോൾ ഓരോ മെഡലുകൾ വീതം ജാവലിനിലും ഗുസ്തിയിലും ഹോക്കിയിലും സ്വന്തമായി. ടോക്കിയോയിലെ ഏഴ് മെഡൽ എന്ന ചരിത്ര നേട്ടം മറികടക്കാൻ ഇന്ത്യയ്ക്ക് സാധിച്ചില്ല. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യൻ താരം ഒരു ഒളിംപിക്സിൽ രണ്ട് മെഡലുകൾ നേടിയെന്നതാണ് പാരിസിലെ പ്രത്യേകത. വനിതകളുടെ […]

Tech

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍

യുപിഐ ഇടപാടുകള്‍ക്ക് ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും; സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍ കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റല്‍ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ. ദിവസേനയെന്നോണം കോടിക്കണക്കിനാളുകള്‍ യുപിഐ വഴി പണമിടപാടുകള്‍ നടത്തുന്നുണ്ടെന്നാണ് കണക്കുകള്‍. ഇപ്പോഴിതാ യുപിഐ സേവനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുകയാണ് നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). To advertise here, Contact Usസ്മാര്‍ട്‌ഫോണിലെ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമിടപാടുകള്‍ക്ക് വെരിഫിക്കേഷന്‍ നല്‍കാനുള്ള സൗകര്യം അവതിരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുമായുള്ള കൂടിയാലോചനകളിലാണ് എന്‍പിസിഐ. അതായത് ഫോണിലെ ഫിംഗര്‍പ്രിന്റ് […]

Thaliparamba

തളിപ്പറമ്പ്: നഗരസഭാ ബസ്റ്റാന്റിലെ മുലയൂട്ടല്‍ കേന്ദ്രം അടച്ചിട്ട നിലയില്‍.

തളിപ്പറമ്പ്: നഗരസഭാ ബസ്റ്റാന്റിലെ മുലയൂട്ടല്‍ കേന്ദ്രം അടച്ചിട്ട നിലയില്‍. മുലയൂട്ടണമെങ്കില്‍ അമ്മമാര്‍ നഗരസഭാ ഓഫീസില്‍ പോയി താക്കോല്‍ ചോദിക്കണോ എന്നാണ് നാട്ടുകാരുടെ ചോദ്യം. 2019 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മുലയൂട്ടല്‍ കേന്ദ്രത്തിന്റെ അവസ്ഥ പലപ്പോഴും അടച്ചിട്ട നിലയില്‍ തന്നെയാണ്. താക്കോല്‍ പോലീസ് എയിഡ് പോസ്റ്റില്‍ നല്‍കാനും ആ വിവരം മുലയൂട്ടല്‍ കേന്ദ്രത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അധികൃതര്‍ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശുചീകരണ ജീവനക്കാരെയാണ് ഇത് തുറക്കാന്‍ ചുമതലപ്പെടുത്തിയതെന്നാണ് വിവരം. അവര്‍ ഇത് കൃത്യമായി ചെയ്യാത്തതാണ് അമ്മമാര്‍ക്ക് ദുരിതമാത്. […]

Uncategorized

കോള്‍ത്തുരുത്തിയിലെ വളപ്പോള്‍ നാരായണന്‍(91) നിര്യാതനായി

കോള്‍ത്തുരുത്തിയിലെ വളപ്പോള്‍ നാരായണന്‍(91) നിര്യാതനായി പറശിനിക്കടവ് : കോള്‍തുരുത്തിയിലെ വളപ്പോള്‍ നാരായണന്‍ (91)നിര്യാതനായി. മക്കള്‍:വിനോദ്കുമാര്‍ (സെന്‍ട്രല്‍ ജയില്‍ ഫ്രീഡം ഫുഡ് ), ബീന വേളാപുരം, ബിന്ദു കോടല്ലൂര്‍, വിനോദിനി കീഴറ. മരുമക്കള്‍: ഷൈമ ചുളിയാട്, രാജന്‍ വേളാപുരം , ജനാര്‍ദ്ദനന്‍ കോടല്ലൂര്‍, ബാബു കീഴറ. സഹോദരങ്ങള്‍:സരോജിനി, ഭാസ്‌കരന്‍, സൗമിനി, പ്രഭാകരന്‍ പരേതരായ കണ്ണന്‍, മാധവി, ജാനകി, ബാലന്‍, കാര്‍ത്യായാനി, ഗംഗാധരന്‍. ശവസംസ്‌കാരം ഇന്ന് ഞായറാഴ്ച്ച രാവിലെ  10 മണിക്ക് കോള്‍ തുരുത്തി പൊതുശ്മശാനത്തില്‍. STORY HIGHLIGHTS:Narayanan (91) […]

Kannur

മയ്യിൽ പവർ ക്രിക്കറ്റ്‌ ക്ലബ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 56,000 രൂപ സംഭാവന നൽകി.

മയ്യിൽ പവർ ക്രിക്കറ്റ്‌ ക്ലബ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 56,000 രൂപ സംഭാവന നൽകി.   പവർ ക്രിക്കറ്റ്‌ ക്ലബ്‌ മെമ്പർമാരിൽ നിന്നും പിരിച്ചെടുത്ത തുക കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ വെച്ച് നടന്ന പരിപാടിയിൽ തളിപ്പറമ്പ് MLA എം വി ഗോവിന്ദൻ മാഷിന് കൈമാറി. ചടങ്ങിൽ രാധാകൃഷ്ണൻ മാണിക്കോത്ത്, ബാബു പണ്ണേരി, ഒ എം അജിത്ത് മാഷ്, രാജു പപ്പാസ്, രാധാകൃഷ്ണൻ എ കെ, ശരത് പി വി,സത്യൻ കെ ഒ, ഹാഷിം വി പി, ഷൈജു ടി […]

Aanthoor

ആന്തൂർ നഗരസഭാ ഹരിതകർമസേനയുടെ കൈത്താങ്ങ്

ധർമശാല: വയനാട് ഉരുൾപൊട്ടലിൽ ദുരന്തമനുഭവിക്കുന്നവർക്ക് സഹായമായി ആന്തൂർ നഗരസഭാ ഭൂമികാ ഹരിതകർമസേനാംഗങ്ങൾ സ്വരൂപിച്ച 30,000 രൂപ നഗരസഭാധ്യക്ഷൻ പി.മുകുന്ദന് കൈമാറി. ഉപാധ്യക്ഷ വി.സതീദേവി, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആമിന, കെ.വി.പ്രേമരാജൻ, കെ.പി.ഉണ്ണികൃഷ്ണൻ, ഓമനാ മുരളീധരൻ, പി.കെ.മുഹമ്മദ്‌ കുഞ്ഞി, സെക്രട്ടറി പി.എൻ.അനീഷ് തുടങ്ങിയവർ പങ്കെടുത്തു. STORY HIGHLIGHTS:Andoor Municipality Green Karma Sena

Kannur

കുഞ്ഞിമംഗലത്ത് നീർത്തടം നികത്തിയ മണ്ണ് തിരിച്ചെടുക്കും

പയ്യന്നൂർ: ഏറെ വിവാദത്തിനിടയാക്കിയ കുഞ്ഞിമംഗലത്തെ നികത്തിയ നീർത്തടം പുനഃസ്ഥാപിക്കുന്നു. ഹൈകോടതി ഇടപെട്ടതോടെയാണ് നികത്തിയ 10 ഏക്കറോളം സ്ഥലത്തെ മണ്ണ് തിരിച്ചെടുത്ത് പകരം കണ്ടൽ വെച്ചുപിടിപ്പിക്കാൻ തീരുമാനമായത്. വെള്ളിയാഴ്ച ഗ്രാമ പഞ്ചായത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. കുഞ്ഞിമംഗലം ഗ്രമപഞ്ചായത്ത് സെക്രട്ടറിക്കു പുറമെ പയ്യന്നൂർ താഹസിൽദാർ, വനം വകുപ്പ് ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫിസർ, സ്ഥലമുടമയുടെ പ്രതിനിധി തുടങ്ങിയവർ പങ്കെടുത്തു. യോഗ നിർദേശപ്രകാരം തിങ്കളാഴ്ച മുതൽ മണ്ണ് മാറ്റുന്ന പ്രവൃത്തി ആരംഭിക്കും. ഇതിനായി മണ്ണുമാന്തിയന്ത്രവും ടിപ്പർ ലോറിയും ഉപയോഗപ്പെടുത്തുമെന്ന് ഉടമയുടെ പ്രതിനിധി […]

Chapparappadav

എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം

ചപ്പാരപ്പടവ്:മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ക്യാമ്പയിൻ പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള ഒരു വിശദീകരണം  ചപ്പാരപ്പടവ് പഞ്ചായത്ത്‌തല ശിൽപശാല സംഘടിപ്പിച്ചു.എന്റെ മാലിന്യം എന്റെ ഉത്തരവാദിത്യം നാം നവകേരളം – 2.0 08.08.2024  വ്യാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. STORY HIGHLIGHTS:My waste is my responsibility

Chapparappadav

msf ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പുതിയ നേതൃത്വം

ചപ്പാരപ്പടവ്:msf ചപ്പാരപ്പടവ് ഹയർ സെക്കന്ററി സ്കൂൾ പുതിയ നേതൃത്വം.തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഒരായിരം അഭിനന്ദനങ്ങൾ… “ഐക്യം അതിജീവനം അഭിമാനം” msf chapparappadav pc. 💚 STORY HIGHLIGHTS:msf chaparpadav higher secondary school new leadership