Auto Mobile

ടാറ്റ കര്‍വ് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ടാറ്റ മോട്ടോഴ്‌സ് അതിന്റെ ഏറ്റവും സ്റ്റൈലിഷ് കാര്‍ ടാറ്റ കര്‍വ് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റൈലിഷ് ലുക്ക്, നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകള്‍, ശക്തമായ ബാറ്ററി, മികച്ച ശ്രേണി, മികച്ച സുരക്ഷാ ഫീച്ചറുകള്‍ എന്നിവയോടെയാണ് ടാറ്റ മോട്ടോഴ്‌സിന്റെ ആദ്യ ഇലക്ട്രിക് എസ്യുവി കൂപ്പെ അവതരിപ്പിച്ചിരിക്കുന്നത്. അതിന്റെ വിലയും പ്രഖ്യാപിച്ചു. അതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില രൂപ. 17.49 ലക്ഷം രൂപയാണ്. ടോപ്പ്-സ്പെക്ക് ലോംഗ് റേഞ്ച് പതിപ്പിന് 21.99 ലക്ഷം രൂപയാണ് വില. ഈ കൂപ്പെ എസ്യുവിയുടെ […]

Business

റബർവില സർവകാല റെക്കോഡിൽ, കിലോക്ക് 244 രൂപ.

റബർവില സർവകാല റെക്കോഡിൽ ; കിലോക്ക് 244 രൂപ. കണ്ണൂർ : റബർ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. വ്യാഴാഴ്ച ഒരു കിലോ റബറിന് വില 244 രൂപയിലെത്തി. 2011-12 സാമ്പത്തിക വര്‍ഷത്തില്‍ ആർ.എസ്.എസ് നാലിന് കിലോക്ക് ലഭിച്ച 243 രൂപയായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. ഇത് വ്യാഴാഴ്ച മറികടന്നു. 12 വർഷത്തിനുശേഷമാണ് റബർഷീറ്റ് വില റെക്കോഡ് ഭേദിച്ചത്. നേരത്തേ വില 90 വരെയായി കുറഞ്ഞിരുന്നു. വ്യാഴാഴ്ച ആർ.എസ്.എസ്-നാലിന് 244 രൂപയാണ് റബർ ബോർഡ് […]

Kannur

കുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി

കണ്ണൂർ:ക്ഷേത്ര കവർച്ച ഉള്‍പ്പെടെ നടത്തിയകുപ്രസിദ്ധ മോഷ്ടാവിനെ പൊലിസ് പിടികൂടി. പയ്യന്നൂർ കാനായി മുക്കൂട് സ്വദേശി തെക്കില്‍ ബാബു (51) വിനെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി.കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തില്‍ പഴയങ്ങാടി എസ്.ഐ.പി.യദു കൃഷ്ണനും സംഘവും പിടികൂടിയത്. ഈക്കഴിഞ്ഞ ഏപ്രില്‍ 15ന് രാത്രി പഴയങ്ങാടി ബസ് സ്റ്റാൻ്റിന് സമീപത്തെ മാടായി പള്ളിയിലെ അഞ്ച് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന കേസിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഒളിവില്‍ കഴിയുന്നതിനിടെ ബുധനാഴ്ച്ച വൈകുന്നേരത്തോടെ തലശേരിയില്‍ വെച്ചാണ് മോഷ്ടാവ് പോലീസ് പിടിയിലായത്.കഴിഞ്ഞമെയ് മാസത്തില്‍ ചന്തേര കാലിക്കടവ് കരക്കക്കാവ് ക്ഷേത്രത്തിലും […]

Kannur

നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി

കണ്ണൂരിലെ വിവിധ റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫും ഒപ്പമുണ്ടായിരുന്നു. കണ്ണൂരിലെ എന്‍എച്ച് 66ന്റെ വികസനം നടക്കുന്ന  പ്രധാന ചെയിനേജ് ഏരിയകളിലുടനീളം അടിപ്പാതകള്‍,  കാല്‍നട പാതകള്‍, സബ്‍വേകൾ എന്നിവ അടിയന്തരമായി നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും, മുഴപ്പിലങ്ങാട് – മടം, ഈരണിപ്പാലം, ഒകെ യുപി സ്‌കൂള്‍, വേളാപുരം ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളില്‍ സുരക്ഷിതമായ പാത ഒരുക്കണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങള്‍ […]

Education Kerala

എസ്എസ്എൽസി പരീക്ഷ:വിദ്യാ‍ർത്ഥികൾക്ക്നിബന്ധനകളിൽ ഇളവ്

എസ്എസ്എൽസി പരീക്ഷ: വിദ്യാ‍ർത്ഥികൾക്ക് ഇനി ഗ്രേഡ് മാത്രമല്ല, മാർക്കും അറിയാനാവും, നിബന്ധനകളിൽ ഇളവ് തിരുവനന്തപുരം:സംസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് വിവരം ഇനി അറിയാനാവും. എന്നാൽ പരീക്ഷാ ഫലത്തിനൊപ്പം മാർക്ക് ലഭിക്കില്ല. മറിച്ച് എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന പക്ഷം മാർക്ക് വിവരം വെളിപ്പെടുത്താനാണ് അനുമതി. ഇത് സംബന്ധിച്ച് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എസ്എസ്എൽസി പരീക്ഷക്ക് ശേഷം മാർക്ക് വിവരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാർത്ഥികളാണ് […]

Kannur

മസ്കറ്റ് കണ്ണൂർ ജില്ല കെ.എം.സി.സി കിടക്കകൾ നൽകി

മസ്കറ്റ് കണ്ണൂർ ജില്ല കെ.എം.സി.സി കിടക്കകൾ നൽകി മട്ടന്നൂർ :മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂർ മണ്ഡലത്തിലെ പ്രളയ കെടുതിമൂലം ഹൃഹോപകരണങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകാനുള്ള കിടക്കകൾ മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗിന്റെ ദുരിതാശ്വാസ ക ലക്ഷൻ സെന്ററിൽ ഏൽപിച്ചു. ജില്ലാ ഭാരവാഹികളിൽ നിന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അൻസാരി തില്ലങ്കേരി ഏറ്റുവാങ്ങി. 200 ൽ അധികം കുടുംബങ്ങൾക്കാണ് ഹൃഹോപകരണങ്ങളും ഫർണിച്ചറും കിടക്കയും ഗ്യാസ് സ്റ്റൊവും ഉൾപ്പെടെയുള്ള സാധനങ്ങൾ നഷ്ടപെടുകയോ ഉപയോഗ ശൂന്യമാവുകയോ ചെയ്തിട്ടുള്ളത്. ഇവിടുത്തേക്കാണ്  […]

Sports

കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും ഐക്കണ്‍ കളിക്കാരേയും പ്രഖ്യാപിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിലെ ടീമുകളുടെ പേരുകളും ജില്ലകളും ഐക്കണ്‍ കളിക്കാരേയും പ്രഖ്യാപിച്ചു. ആറ് ടീമുകളാണ് പ്രഥമ കേരള ക്രിക്കറ്റ് ലീഗില്‍ മത്സരിക്കുന്നത്. ചലച്ചിത്ര സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള കണ്‍സോര്‍ഷ്യം തിരുവനന്തപുരം ജില്ലയുടേയും (ട്രിവാന്‍ഡ്രം റോയല്‍സ്) ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയിയുടെ ഏരീസ് ഗ്രൂപ്പ് കൊല്ലം ജില്ലയുടേയും (ഏരീസ് കൊല്ലം സെയ്ലേഴ്‌സ്) കണ്‍സോള്‍ ഷിപ്പിംഗ് സര്‍വീസസ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ് ആലപ്പുഴ ജില്ലയുടേയും (ആലപ്പി റിപ്പിള്‍സ്) […]

Sports

സ്വപ്നങ്ങള്‍ തകർന്നു,ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു.

ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. പാരീസ്: പാരിസ് ഒളിമ്ബിക്സില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിച്ചു. സ്വപ്നങ്ങള്‍ തകർന്നു, ഇനി കരുത്ത് ബാക്കിയില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തി ഇല്ല, ഗുസ്തിയോട് വിട പറയുകയാണ്. ഗുഡ്ബൈ റസ്ലിങ്‌ എന്നുപറഞ്ഞാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് രാജി പ്രഖ്യാപിച്ചത്. ഒളിമ്ബിക്സില്‍ 50 കിലോ ഗുസ്തി ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്നലെ വിനേഷിനെ അയോഗ്യയാക്കിയിരുന്നു. ഫൈനലില്‍ ഇടംപിടിച്ച വിനേഷ് ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയായിരുന്നു നടപടി. പരിശോധനയില്‍ നൂറ് […]

Sports

ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി.

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 110 റണ്‍സിന്റെ ദയനീയ തോല്‍വി. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 249 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്ക മുന്നോട്ടുവച്ചത്. അവിഷ്‌ക ഫെര്‍ണാണ്ടോ (96), കുശാല്‍ മെന്‍ഡിന്‍സ് (59) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.1 ഓവറില്‍ 138ന് എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെയാണ് ഇന്ത്യയെ തകര്‍ത്തത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബര ആതിഥേയര്‍ 2-0ത്തിന് സ്വന്തമാക്കി. ആദ്യ മത്സരം ടൈയില്‍ അവസാനിച്ചിരുന്നു. കൃത്യമായ ഇടവേളകളില്‍ […]

Kerala

പൊലീസ് ഉദ്യോഗസ്ഥരെ ടിപ്പറിടിച്ച്‌ കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി.

കണ്ണൂർ:പാപ്പിനിശ്ശേരി പാറക്കടവില്‍ അനധികൃത മണല്‍കടത്ത് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ടിപ്പറിടിച്ച്‌ കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. പാപ്പിനിശ്ശേരി സ്വദേശി കെ.പി. മുഹമ്മദ് ജാസിഫിനെയാണ് (38) വളപട്ടണം പൊലീസ് അറസ്റ്റുചെയ്തത്. ജൂലൈ 25ന് പുലർച്ച മൂന്നിനായിരുന്നു സംഭവം. സ്കൂട്ടറില്‍ മണല്‍കടത്ത് പിടികൂടാൻ എത്തിയ വളപട്ടണം സ്റ്റേഷനിലെ എസ്.ഐ ടി.എം. വിപിൻ, സി.പി.ഒ കിരണ്‍ എന്നിവരെയാണ് മണല്‍കടത്തുകാർ ടിപ്പർ ലോറിയിടിച്ച്‌ കൊല്ലാൻ ശ്രമിച്ചത്. പൊലീസിനെ തിരിച്ചറിഞ്ഞതോടെ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. റോഡിലേക് തെറിച്ചുവീണ ഉദ്യോഗസ്ഥർക്ക് സാരമായി പരിക്കേറ്റു. ഇടിച്ച വാഹനവുമായി […]