വയനാട് പുനരധിവാസം കേന്ദ്രഫണ്ട് ഉപയോഗിക്കാനുള്ള സമയം ഡിസംബർ 31 വരെ
തിരുവനന്തപുരം:വയനാട് പുനരധിവാസത്തിനായുള്ള കേന്ദ്ര വിനിയോഗിക്കാനുള്ള സമയം ഡിസംബര്‍ 31 വരെ ആക്കിയിട്ടുണ്ടെന്ന് കേന്ദ്രത്തിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതില്‍ ചില വ്യവസ്ഥതകളടക്കം ഉള്‍പ്പെടുത്തിയതായും അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ രേഖാമൂലം ഇത് ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന് സാധിച്ചില്ല. ഇതും കോടതിയുടെ വിമര്‍ശനത്തിന് കാരണമായി. STORY HIGHLIGHT:Time to use Wayanad Rehabilitation Central Fund till 31st December