Tech

നമ്മൾ പറയുന്നതെല്ലാം ഫോൺ കേൾക്കും, പരസ്യക്കാർക്ക് കൊടുക്കും; സ്ഥിരീകരിച്ച് മാര്‍ക്കറ്റിങ് സ്ഥാപനം.

നമ്മൾ പറയുന്നതെല്ലാം ഫോൺ കേൾക്കും, പരസ്യക്കാർക്ക് കൊടുക്കും; സ്ഥിരീകരിച്ച് മാര്‍ക്കറ്റിങ് സ്ഥാപനം. സ്മാര്‍ട്‌ഫോണുകള്‍ നമ്മളെ കേള്‍ക്കുന്നുണ്ടോ എന്നത് ഏറെ കാലമായുള്ള സംശയമാണ്. ചിലപ്പോഴൊക്കെ നമ്മളുടെ സംസാരത്തില്‍ വന്നിട്ടുള്ള ചില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ഫോണില്‍ പ്രത്യക്ഷപ്പെട്ടത് നമ്മളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവും. ഇത് ഫോണ്‍ നമ്മള്‍ പറയുന്നത് കേള്‍ക്കുന്നത് കൊണ്ടാണെന്ന് പറയാറുണ്ട്. എന്നാല്‍ ആ സംശയം ശരിവെക്കുകയാണ് പുതിയ റിപ്പോര്‍ട്ട്. സ്മാര്‍ട്‌ഫോണിന്റെ മൈക്രോഫോണ്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ സംസാരിക്കുന്നത് കേള്‍ക്കാറുണ്ടെന്ന് സമ്മതിച്ചിരിക്കുകയാണ് കോക്‌സ് മീഡിയാ ഗ്രൂപ്പ് എന്ന മാര്‍ക്കറ്റിങ് സ്ഥാപനം. […]

Tourism

ഓണതിന് കറങ്ങാൻ സ്പെഷൽ പാക്കേജുകളൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി

കണ്ണൂർ: ഓണം ആഘോഷിക്കാൻ സ്പെഷൽ പാക്കേജുകളൊരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി. ഓണത്തോടനുബന്ധിച്ച് ആകർഷകമായ വിവിധ ടൂർ പാക്കേജുകളാണ് യാത്രക്കാർക്കായി ഒരുക്കിയത്. ഗവി, വാഗമൺ, മൂന്നാർ, വയനാട്, പൈതൽ മല, റാണിപുരം, കോഴിക്കോട് പാേക്കജുകൾക്കു പുറമെ കൊല്ലൂർ, ആറന്മുള വള്ളസദ്യ തീർഥാടന യാത്രയും ഇപ്രാവശ്യമുണ്ട്. ഇടവേളക്ക് ശേഷം ഗവി യാത്ര മൂന്ന് മാസത്തെ ഇടവേളക്കുശേഷം ഗവി യാത്ര പുനരാരംഭിച്ചു. സെപ്റ്റംബർ 16, 20 തീയതികളിൽ കണ്ണൂരിൽനിന്ന് വൈകീട്ട് അഞ്ചിന് പുറപ്പെട്ട് 19, 23 തീയതികളിൽ പുലർച്ച ആറിന് കണ്ണൂരിലെത്തുന്ന പാക്കേജിൽ […]

Tech

യുപിഐ സർക്കിൾ എത്തി: ഇനി ബാങ്ക് അ‌ക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാടുകൾ നടത്താം

ഡിജിറ്റൽ പേയ്മെന്റുകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ച് നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന യുപിഐ സർക്കിൾ എന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരു യുപിഐ ഉപയോക്താവിന്റെ അ‌ക്കൗണ്ട് ഉപയോഗിച്ച് അ‌യാളുടെ അനുമതിയോടെയോ അയാൾ ചുമതലപ്പെടുത്തുകയോ ചെയ്യുന്ന മറ്റൊരാൾക്കാണ് ഇത്തരത്തിൽ യുപിഐ ഇടപാടുകൾ നടത്താൻ കഴിയുക. യുപിഐ അക്കൗണ്ട് ഉള്ള ആൾ പ്രൈമറി യൂസർ ആയിരിക്കും. ഇയാൾ ചുമതലപ്പെടുത്തുന്ന രണ്ടാമത്തെയാൾ സെക്കൻഡറി യൂസറും. ഇപ്പോൾ രണ്ട് […]

Business

മദ്യ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു.

ആഗോള തലത്തില്‍ ഇന്ത്യന്‍ മദ്യത്തിന് ആവശ്യകത വര്‍ധിച്ച പശ്ചാത്തലത്തില്‍ മദ്യ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. വരുംവര്‍ഷങ്ങളില്‍ രാജ്യാന്തര വിപണിയില്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ 8000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മദ്യത്തിന്റെയും മറ്റു ശീതള പാനീയങ്ങളുടെയും കയറ്റുമതി പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. നിലവില്‍ ആഗോള മദ്യ കയറ്റുമതിയില്‍ ഇന്ത്യ 40-ാം സ്ഥാനത്താണ്. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി, വിദേശരാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ മദ്യത്തിന്റെ കയറ്റുമതി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. 2023-24ല്‍ മദ്യത്തിന്റെ കയറ്റുമതിയിലൂടെ രാജ്യം 2200 കോടി രൂപയിലധികമാണ് നേടിയത്. […]

Auto Mobile

ജനപ്രിയ ജാവ 42 എഫ്‌ജെ 350 മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു.

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് അതിന്റെ ജനപ്രിയ 42 മോഡലിന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ജാവ 42 എഫ്‌ജെ 350 എന്ന പേരിലാണ് പുതിയ ബൈക്ക് അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡ് 42 നെ അപേക്ഷിച്ച് അഗ്രസ്സീവ് ഡിസൈന്‍ ആണ് ഇതിന് നല്‍കിയിരിക്കുന്നത്. ടിയര്‍ ഡ്രോപ്പ് ഇന്ധന ടാങ്കില്‍ ജാവ ബ്രാന്‍ഡ് എടുത്തുകാണിച്ചിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട എന്‍ജിനുമായാണ് എഫ്‌ജെ 350 വരുന്നത്. വില 1.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതല്‍ ആരംഭിക്കും. കാഴ്ചയിലും സാങ്കേതിക സവിശേഷതകളിലും പരിഷ്‌കരിച്ച ജാവ […]

Thaliparamba

വീട്ടുമുറ്റത്ത് എത്തിയ മയിലിനെ കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ

വീട്ടുമുറ്റത്ത് എത്തിയ മയിലിനെ കൊന്ന് കറിവെച്ചയാൾ അറസ്റ്റിൽ                                                               തളിപ്പറമ്പ്: തളിപ്പറന്പിലെ തോമസിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം ഒരു മയിലെത്തി. കാലിന് ചെറിയ പരുക്കുണ്ടായിരുന്നു. ആ മയിലിനെ കണ്ടപ്പോള്‍ കൊന്ന് കറി വെച്ചാലോ എന്നായി തോമസ്. ആ തോന്നല്‍ തോമസിനെ കൊണ്ടെത്തിച്ചത് ഊരാക്കുടുക്കിലാണ്. വനം വകുപ്പ് തോമസിനെ കയ്യോടെ പിടികൂടി. കാലിന് പരിക്കുണ്ടായിരുന്ന മയിലിനെ മരക്കമ്ബുകൊണ്ട് എറിഞ്ഞിട്ടാണ് തോമസ് പിടികൂടിയത്. ഞായറാഴ്ച ഉച്ചക്ക് തോമസിന്റെ വീടിന് മുന്നിലൊരു മയിലെത്തി.കാലിന് പരിക്കുള്ളതിനാല്‍ നടക്കാൻ പ്രയാസം. തക്കം നോക്കി മരക്കൊമ്ബെടുത്ത് […]

Thaliparamba

അക്രമത്തിന് പിന്നില്‍ കഞ്ചാവ്-ലഹരി വിപണനം സംബന്ധിച്ച തര്‍ക്കങ്ങളാണെന്ന് പോലീസ് പറഞ്ഞു

തളിപ്പറമ്പ്: അക്രമത്തിന് പിന്നില്‍ കഞ്ചാവ്-ലഹരി വിപണനം സംബന്ധിച്ച തര്‍ക്കങ്ങളാണെന്ന് പോലീസ് പറഞ്ഞു. പുളിമ്പറമ്പില്‍ നിന്നും മുയ്യത്തെ ഒരു യുവാവിന്റെ വീട്ടില്‍ അസമയത്ത് ചിലര്‍ വരുന്നതിനെ അബ്ദുവിന്റെ മക്കള്‍ ഉള്‍പ്പെടയുള്ള നാട്ടുകാരുടെ സംഘം ചോദ്യം ചെയ്തിരുന്നു. ഈ സംഘത്തിലെ ചിലരെ പുളിമ്പറമ്പ് സംഘം ഫോണില്‍ വിളിച്ച് ഭീഷണിമുഴക്കിയത് ചോദിക്കാനായി മുയ്യത്ത് നിന്നും മഷ്ഹൂക്ക് ഉള്‍പ്പെടെയുള്ള സംഘം കഴിഞ്ഞ ദിവസം പുളിമ്പറമ്പില്‍ പോയിരുന്നു. ഇതില്‍ പ്രകോപിതരായാണ് എട്ടംഗസംഘം രണ്ട് കാറുകളിലായി മുയ്യത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും വീട്ടില്‍ കയറി അക്രമം നടത്തുകയും […]

Thaliparamba

പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയും
മക്കളേയും വധിക്കാന്‍ ശ്രമിച്ചു.

തളിപ്പറമ്പ്: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹനാഥനേയുംമക്കളേയും വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എട്ടുപേരെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. പുളിമ്പറമ്പിലെ പൂമംഗലോരകത്ത് പുതിയപുരയില്‍ റിഷാന്‍(24), തിരുവോത്ത് വീട്ടില്‍ അങ്കിത്(27), സുബി മഹലില്‍ സി.ശ്യാമില്‍(27), താഹിറാസില്‍ പി.വി.മുഹമ്മദ് റമീസ്(27), പട്ടുവം ഹൈസ്‌ക്കൂള്‍ റോഡിന് സമീപത്തെ കുതിരുമ്മല്‍ വീട്ടില്‍ കെ.സുജിന്‍(24), ചവനപ്പുഴ പുതിയകണ്ടത്തെ ഷിഫ മഹലില്‍ എ.പി.മുഹമ്മദ്സിനാന്‍(27), പുളിമ്പറമ്പ് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ എ.പി.ഹൗസില്‍ എ.പി.മുഹമ്മദ് ഷബീര്‍(27), പുളിമ്പറമ്പ് പള്ളിക്ക് സമീപത്തെ സി.മുഹമ്മദ് ജഫ്രീന്‍(27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരുടെ പേരില്‍ വധശ്രമക്കേസെടുത്ത് […]

Thaliparamba

ജിന്ന്ബാധ ഒഴിപ്പിക്കാ
നെത്തി 16കാരിക്ക് പീഡനം

ജിന്ന്ബാധ ഒഴിപ്പിക്കാനെത്തി 16കാരിക്ക് പീഡനം; 54 കാരന് 52 വർഷം തടവും പിഴയും തളിപ്പറമ്പ: ജിന്ന് ബാധ ഒഴിപ്പിക്കാനെത്തി 16കാരിയെ ലൈംഗിക പീഡ നത്തിനിരയാക്കിയ തളിപ്പറമ്പ സ്വദേശിയെ പോക്സോ കോടതി 52 വർഷം കഠിന തടവിനും മൂന്നേകാൽ ലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു. ഞാറ്റുവയലിലെ തുന്തക്കാച്ചി മീത്ത ലെപുരയിൽ ഇബ്രാഹിമിനെ(54) യാണ് തളിപ്പറമ്പ പോക്സോ കോടതി ജഡ്‌ജ് ആർ. രാജേഷ് ശിക്ഷി ച്ചത്. തളിപ്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കു കയും […]

Dharmashala

കണ്ണൂർ ബക്കളം സ്വദേശി ഒമാനിൽ നിര്യാതനായി

കണ്ണൂർ ബക്കളം സ്വദേശി ഒമാനിൽ നിര്യാതനായി തളിപ്പറമ്പ :ഒമാനിൽ ഓട്ടൊമൊബൈൽ മെക്കാനിക്കായി ജോലി ചെയ്യുന്ന ബക്കളം തട്ട് പറമ്പിലെ തറോൽ രൂപേഷ് (47) ഒമാനിൽ നിര്യാതനായി. ബക്കളത്തെ തറോൽ ഗൗരിയുടെയും പരേതനായ മുകുന്ദൻ്റെയും മകനാണ്. ഭാര്യ പ്രവീണ (പട്ടുവം) മകൾ വൈഗ (7-ാംതരം വിദ്യാർത്ഥിനി മൂത്തേടത്ത് ഹൈസ്കൂൾ തളിപ്പറമ്പ ) സഹോദരി: രൂപ (പാളിയത്ത് വളപ്പ്) ഭൗതീക ശരീരം  31.8.2024 ശനിയാഴ്ച   രാവിലെ ബക്കളത്തെ വീട്ടിലെത്തിക്കും രാവിലെ 11 മണിക്ക് മൈലാട് ശ്മശാനത്തിൽ സംസ്കാരം . STORY […]