Kurumathoor

വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി

കുറുമത്തൂർ:തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി തേറളായി യു.പി. സ്കൂൾതേറളായി യു.പി സ്കൂളിലെ ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾക്കായാണ് പൊതു തെരഞ്ഞെടുപ്പ് മാതൃക നടപ്പിലാക്കി വിജയിച്ചത്. യുപി വിഭാഗത്തിൽ 10 സ്ഥാനാർത്ഥികളും എൽ പി വിഭാഗത്തിൽ 8 സ്ഥാനാർത്ഥികളും മല്‍സരിച്ച തെരഞ്ഞെടുപ്പില്‍  131പേര്‍ വോട്ട് രേഖപ്പെടുത്തി. പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ അതേ ആവേശത്തിലായിരുന്നു തേറളായി യുപി സ്കൂളിലെ തെരഞ്ഞെടുപ്പ് . മുഖ്യ തിരഞ്ഞെടുപ്പ് , മറ്റു തെരഞ്ഞെടുപ്പ് […]