India Kannur

മണ്ണിടിച്ചിലിനെ തുടര്‍ന്ന്‍ കണ്ണൂർ, ബംഗളൂരു എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി.

മംഗളൂരു: മണ്ണിടിച്ചിലിനെ തുടര്‍ന്ന്‍ കണ്ണൂർ, ബംഗളൂരു എക്സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കി. കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) കണ്ണൂർ-കെ.എസ്.ആർ. ബംഗളൂരു എക്സ്പ്രസ് (16512) െട്രയിനുകളുടെ ഞായറാഴ്ചയിലേയും തിങ്കളാഴ്ചയിലേയും സർവീസുകളാണ് റദ്ദാക്കിയത്. ഹാസൻ ജില്ലയില്‍ ബല്ലുപേട്ട്-സകലേശ്പുര സ്റ്റേഷനുകള്‍ക്കിടയില്‍ അചങ്കി-ദോഡ്ഡനഗരയില്‍ വെള്ളിയാഴ്ച മണ്ണിടിച്ചിലില്‍പ്പെട്ട പാളം ഗതാഗതയോഗ്യമാക്കാനായില്ല. മണ്ണുനീക്കി സുരക്ഷയുറപ്പാക്കുന്ന പ്രവൃത്തി തുടരുകയാണെന്ന് ദക്ഷിണ-പശ്ചിമ റെയില്‍വേ അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് 12-ഓടെയാണ് പാളത്തില്‍ മണ്ണിടിച്ചിലുണ്ടായത്. ഇതേത്തുടർന്ന് കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്(16511) ജോലാർപേട്ട്, സേലം, ഷൊർണൂർ വഴി തിരിച്ചുവിട്ടിരുന്നു. STORY HIGHLIGHTS:Kannur and Bengaluru […]

Kerala

സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മുന്നിലും പിന്നിലും മഞ്ഞ നിറം

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകാൻ സർക്കാര്‍ ഉത്തരവ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാനാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. ഒക്ടോബർ 1 മുതൽ ഉത്തരവ് നിലവിൽ വരും. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ വെള്ള നിറം മാറ്റണമെന്ന ആവശ്യം പരിഗണിച്ചുവെങ്കിലും തീരുമാനമെടുക്കാതെ മാറ്റി. STORY HIGHLIGHTS:The government has issued an order that driving school vehicles in the state will now have […]

Chengalayi Thaliparamba

35 വർഷമായി ചെങ്ങളായി-കൊളന്തക്കടവ് പാലത്തിനായുള്ള കാത്തിരിപ്പ്

ശ്രീകണ്ഠപുരം:ചെങ്ങളായി പഞ്ചായത്തിലെ തവറൂലിനെയും മലപ്പട്ടം പഞ്ചായത്തിലെ കൊളന്തയെയും ബന്ധിപ്പിക്കുന്ന കൊളന്തക്കടവ് പാലം പണിയണമെന്ന നാട്ടുകാരുടെ ഏറെനാളത്തെ ആവശ്യത്തിന് ഇനിയും പരിഹാരമായില്ല. 35 വർഷമായി പാലത്തിനായുള്ള കാത്തിരിപ്പ് തുടരുകയാണ്. നിരവധി തവണ നിവേദനങ്ങളടക്കം നല്‍കിയിട്ടും പാലം യാഥാർഥ്യമായില്ല. നേരത്തെ ഇവിടെ കടത്തുതോണിയുണ്ടായിരുന്നെങ്കിലും വർഷങ്ങളായി ഇതും നിലച്ചു. പുഴയുടെ ഇരുഭാഗത്തും കൃഷിഭൂമിയുള്ള നിരവധി കർഷകരുണ്ട്. ഇവരെല്ലാം അഞ്ച് കിലോമീറ്റർ ചുറ്റിയാണ് ഇപ്പോള്‍ പോകുന്നത്. ഒരു നടപ്പാലമെങ്കിലും കിട്ടിയെങ്കില്‍ വലിയ ആശ്വാസമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. 100 മീറ്ററില്‍ താഴെയാണ് ഇവിടെ പുഴയുടെ […]

Kannur

പെരുമ്ബ പാലത്തില്‍ വീണ്ടും കുഴിയടക്കല്‍ വഴിപാട്.

പയ്യന്നൂർ:തകർച്ച നേരിടുന്ന പെരുമ്ബ പാലത്തില്‍ വീണ്ടും കുഴിയടക്കല്‍ വഴിപാട്. പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തുകയോ പ്രഖ്യാപിച്ച പുതിയ പാലം നിർമിക്കുന്നതിന് നടപടി സ്വീകരിക്കുകയോ ചെയ്യാതെ കുഴി മാത്രം അടച്ച്‌ പതിവ് നടപടിക്രമം പൂർത്തിയാക്കുകയാണ് അധികൃതർ. 1957ല്‍ നിർമിച്ച പാലത്തിന്റെ അടിഭാഗത്തെ കമ്ബികള്‍ തുരുമ്ബെടുത്ത് കോണ്‍ക്രീറ്റ് അടർന്ന നിലയിലാണ്. പൊതുമരാമത്ത് വകുപ്പ് നിയോഗിച്ച ടീം പാലം പരിശോധിച്ച്‌ പുനർനിർമാണം നിർദേശിച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല. പാലം നന്നാക്കാൻ വലിയൊരു ദുരന്തമുണ്ടാകണോ എന്നാണ് പയ്യന്നൂരുകാർ അധികൃതരോട് ചോദിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ് തകർന്നിട്ടും പാലം നന്നാക്കാനുള്ള […]

Information

സഞ്ചാരികള്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ ക്യുആർ കോഡുമായി ഡിടിപിസി.

കണ്ണൂർ:ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്ക് അഭിപ്രായങ്ങള്‍ പങ്കുവെക്കാൻ ക്യുആർ കോഡുമായി ഡിടിപിസി. പരാതികളും നിർദേശങ്ങളും പങ്കുവെക്കാനാണ് ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. ഡി ടി പി സി മുൻകൈയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമാണ്. ക്യുആർ കോഡുള്ള ബോർഡ് സ്‌കാൻ ചെയ്താണ് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടത്. പയ്യാമ്ബലം ബീച്ച്‌, പയ്യാമ്ബലം പാർക്ക്, പയ്യാമ്ബലം സീ പാത്ത് വേ, ധർമ്മടം ബീച്ച്‌, ധർമ്മടം പാർക്ക്, പുല്ലൂപ്പിക്കടവ് ടൂറിസം കേന്ദ്രം എന്നിവിടങ്ങളില്‍ ക്യൂആർ കോഡ് ബോർഡ് സ്ഥാപിച്ച്‌ വിജയിച്ചതിനെ തുടർന്നാണ് പദ്ധതി […]

Kannur

ആറാം വര്‍ഷവും ആകാശ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍

ആറാം വര്‍ഷവും ആകാശ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍; പറന്നുയരാനാവാതെ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം കണ്ണൂർ:ആകാശ സ്വപ്നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീണതോടെ ഉയർന്നു പറക്കാനാവാതെ ചിറക് തളർന്ന് കണ്ണൂർ രാജ്യാന്തരവിമാനത്താവളം. കോവിഡ് പ്രതിസന്ധിക്ക് ശേഷം ഓരോ ദിവസവും വൻ കടബാധ്യതയിലുടെ ഇഴഞ്ഞു നീങ്ങുന്ന വടക്കൻ കേരളത്തിലെ നവാഗത വിമാനത്താവളം അടച്ചുപൂട്ടലിൻ്റെ വക്കിലാണ്. സ്വന്തമായി ഒരു വിമാനത്താവളമെന്ന വടക്കേമലബാറുകാരുടെ ചിരകാലസ്വപ്‌നം പൂവണിഞ്ഞ് ആറാം വര്‍ഷങ്ങളായിട്ടും കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്ബനികളെ സര്‍വീസ് നടത്താന്‍ അനുവദിക്കാതെ കേന്ദ്ര സര്‍ക്കാര്‍ മുഖം തിരിഞ്ഞു […]