Tech

കിടിലൻ ഫീച്ചറുകളുമായി വിവോ ടി3 പ്രോ 5 ജി ഇന്ത്യയിലെത്തി

കിടിലൻ ഫീച്ചറുകളുമായി ഒരു പുതിയ വിവോ 5ജി സ്മാർട്ട്ഫോണ്‍ പിറന്നുവീണിരിക്കുന്നു. 30000 രൂപയില്‍ താഴെ വിലയില്‍ നല്ലൊരു സ്മാർട്ട്ഫോണ്‍ തേടുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് വിവോ T3 പ്രോ 5G എന്ന പുത്തൻ സ്മാർട്ട്ഫോണ്‍ മോഡലാണ് വിവോ ഇന്ത്യയില്‍ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ട വിവോ ടി3 5ജിയുടെ പരമ്ബരയിലേക്കാണ് ഈ പുതിയ ഫോണും ചേർക്കപ്പെട്ടിരിക്കുന്നത്. അമോലെഡ് കർവ്ഡ് ഡിസ്‌പ്ലേ, 5,500 എംഎഎച്ച്‌ ബാറ്ററി, 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറ തുടങ്ങിയ ഫീച്ചറുകള്‍ സഹിതം എത്തുന്ന വിവോ ടി3 പ്രോ […]